സാമൂഹ്യക്ഷേമം

കേരളീയ സമൂഹത്തിലെ ഓരോ പൗരന്റെയും ക്ഷേമം ഉറപ്പാക്കുക എന്ന കാഴ്ചപ്പാടോടെ, ജനകീയമായ വികസനമാണ് ഈ സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും, സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും, ഭവനരഹിതർക്ക് അഭയം സുരക്ഷിതമായ വീടൊരുക്കുന്നതിനും, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സർക്കാർ പ്രാധാന്യം നൽകി. ഓരോ വ്യക്തിയുടെയും ജീവിനവും ജീവിതവും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട്, തുല്യതയും അവസരങ്ങളും ലഭ്യമാക്കുന്ന ഒരു സാമൂഹിക അന്തരീക്ഷം ഒരുക്കിയെടുക്കുന്നതിന് സർക്കാരിനു കഴിഞ്ഞു.

 

•    ദാരിദ്ര്യ നിർമ്മാർജ്ജനം

•    സാമൂഹ്യ സുരക്ഷാ പെൻഷനുകൾ

•    ഭവന പദ്ധതികൾ

•    സ്ത്രീ ശാക്തീകരണം

•    ഭിന്നശേഷി സൗഹൃദ കേരളം

•    ഭക്ഷ്യസുരക്ഷ