സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി പുതുക്കുന്ന വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനുമുള്ള അപേക്ഷകൾ ഏപ്രിൽ 24 വരെ lselection.kerala.gov.in ൽ സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക മേയ് 2 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് kerala.gov.in സന്ദർശിക്കുക
അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-04-2023