ജൻഡർ വ്യത്യാസങ്ങളില്ലാതെ അധ്യാപകരെ ടീച്ചർ എന്നു അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ. സർ, മാഡം തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ പാടില്ല. ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മീഷനുകൾ ആക്റ്റിലെ 15-ാം വകുപ്പ് പ്രകാരമാണ് കമ്മീഷൻ ശുപാർശകൾ പുറപ്പെടുവിച്ചത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-01-2023

sitelisthead