കേരള സർക്കാരിന്റെ കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിലേക്ക് വിദഗ്ദ്ധരുടെ ഒരു പാനൽ തയ്യാറാക്കുന്നതിന് സാങ്കേതിക വിദഗ്ധർ/പ്രൊഫഷണലുകൾ/വ്യവസായ വിദഗ്ധർ എന്നിവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായോ താഴെ നൽകിയിരിക്കുന്ന തപാൽ വിലാസത്തിലോ 28.07.2025-നോ അതിനുമുമ്പോ സമർപ്പിക്കണം. മെയിൽ : expertpanelbpe@gmail.com . തപാൽ വിലാസം: ഡയറക്ടർ, പ്ലാനിംഗ് & ഇക്കണോമിക് അഫയേഴ്‌സ് (ബിപിഇ) വകുപ്പ്, അഞ്ചാം നില, അനെക്സ് I, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695 001, കേരളം. നോട്ടിഫിക്കേഷൻ
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-07-2025