കയർ അനുബന്ധ ഉൽപ്പന്നങ്ങളിൽ പട്ടികജാതി വനിതകൾക്ക് നൈപുണ്യ പരിശീലനം നൽകുന്നു.   സ്‌റ്റൈപ്പെന്റോഡ് കൂടി നടത്തുന്ന ഈ തൊഴിൽ നൈപുണ്യ പരിശീലനത്തിൽ കയർ ഫ്രെയിം മാറ്റ്, ചകിരിച്ചോർ കമ്പോസ്റ്റ്, കയർ ഭൂവസ്ത്രം എന്നിവയുടെ നിർമാണ പരശീലനം ലഭ്യമാക്കും.  30 ദിവസമാണ് പരിശീലന കാലാവധി. 50 വയസ് പ്രായപരിധി. പരിശീലനത്തിന് ശേഷം വേതനത്തോടുകൂടിയ ഇന്റേൺഷിപ്പും നൽകും.  വിവരങ്ങൾക്ക്: 0471-2730788, www.ncrmi.org .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-06-2025

sitelisthead