ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് 2025  പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.scholarship.ksicl.kerala.gov.in എന്ന ലിങ്കു വഴി രജിസ്റ്റർ ചെയ്യാം. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാം.250 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 2026 ജനുവരി മുതൽ ഡിസംബർവരെയുള്ള തളിര് മാസിക തപാലിൽ ലഭിക്കും.ആഗസ്റ്റ് 15 ന് രജിസ്ട്രേഷൻ അവസാനിക്കും. വിശദവിവരത്തിന് : മൊബൈൽ: 8547971483. ഇ-മെയിൽ: scholarship@ksicl.org

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-07-2025

sitelisthead