ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്ക് 5000 രൂപ ധനസഹായം നൽകുന്നതിന്  ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. 2025ൽ ലോട്ടറി ഏജൻസി നടത്തുന്ന  നാൽപ്പതു ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ള കച്ചവടക്കാർക്ക് അപേക്ഷിക്കാം. www.hpwc.kerala.gov.in വെബ്‌സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 10 ന് വൈകീട്ട് 5.വിവരങ്ങൾക്ക്: www.hpwc.kerala.gov.in, 0471 2347768, 94972 81896.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-06-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo