അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിന്റെയും ( 2025 ജൂൺ 26 ) സംസ്ഥാനതല ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെയും ഭാഗമായി എല്ലാ സർക്കാർ ഓഫീസുകളിലും പൊതുഇടങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കണമെന്ന് സർക്കാർ ഉത്തരവ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-06-2025