ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു.  ജൂലായ് 3-ാം തീയതി  മുതൽ 20-ാം തീയതി വരെ  www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷിക്കാം. വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-07-2025

sitelisthead