ട്രാൻസ്ജൻഡർ വ്യക്തികൾക്ക് തൊഴിൽ പരിശീലനം നൽകി സുസ്ഥിര തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് രൂപീകരിച്ച സാകല്യം പദ്ധതി പ്രകാരം കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

1 Professional Certificate in Beauty and Wellness.

2. Basic Beauty Therapy Certificate.

3. Professional Certificate in Artisanal Bakery

4. Garment Construction Techniques.

5. Handset repair Engineer

6. Communicative English Teacher.

7. General Duty Assistant.

8. Certificate in Advertising Design.

9. Certificate in Web and UI Design.

10. Fitness trainer. 

11. Hydroponics Gardner. 

എന്നീ കോഴ്‌സുകളിലേക്ക് നവംബർ 15-ന് മുമ്പായി https://forms.gle/nSvxZVfCQbEFHxU47-ൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്  www.sjd.kerala.gov.in  1800 425 2147 sjdtgcell@gmail.com

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-10-2022

sitelisthead