കേരള തയ്യൽ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള അംശദായം പത്ത് വർഷംവരെ മുടക്കമുള്ളവർക്കും രണ്ടു തവണയിൽ കൂടുതൽ കുടിശ്ശിക വരുത്തിയിട്ടുള്ളവർക്കും പുനഃസ്ഥാപിക്കാൻ അവസരം. കുടിശ്ശിക അംശദായവും പ്രതിമാസം അഞ്ചു രൂപ നിരക്കിൽ പിഴയും പരമാവധി മൂന്ന് ഗഡുവായി അടച്ച് അംഗത്വം പു നഃസ്ഥാപിക്കാം. വിവരങ്ങൾ ക്ഷേമനിധി ഓഫീസിൽ ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-12-2024