കേരള മന്ത്രിസഭ 1957 മുതൽ - 6-ാം കേരളമന്ത്രിസഭ

മുഖ്യമന്ത്രി: ശ്രീ. ഇ.കെ. നയനാർ
(25 ജനുവരി,1980- 20  ഒക്ടോബർ 1981*)

ശ്രീ.ഇ.കെ നയനാർ  

മുഖ്യമന്ത്രി

ശ്രീമതി.കെ.ആർ. ​ഗൗരി  

കൃഷി,സാമൂഹ്യക്ഷേമം

ശ്രീ.എം.കെ കൃഷ്ണൻ

ഹരിജൻ വെൽഫെയർ

ശ്രീ.ടി.കെ. രാമകൃഷ്ണൻ

 ആഭ്യന്തരം

ശ്രീ. ഇ. ചന്ദ്രശേഖരൻ നായർ  

ഭക്ഷ്യം,സിവിൽ സപ്ലൈസ്

ശ്രീ.പി.എസ്. ശ്രീനിവാസൻ  

റവന്യൂ, മത്സ്യബന്ധനം

ഡോ.എ.സുബ്ബ റാവൂ

 ജലസേചനം

ശ്രീ. ആര്യാടൻ മുഹമ്മദ്  **

തൊഴിൽ,വനം

(16 ഒക്ടോബർ 1981ന് രാജിവെച്ചു)

ശ്രീ.പി.സി. ചാക്കോ

 വ്യവസായം

(16 ഒക്ടോബർ 1981ന് രാജിവെച്ചു)

ശ്രീ.വക്കം പുരുഷോത്തമൻ

ആരോ​ഗ്യം,ടൂറിസം

(16 ഒക്ടോബർ 1981ന് രാജിവെച്ചു) 

ശ്രീ.എ.സി. ഷൺമുഖ ദാസ് 

പ്രാദേശിക വികസനം, കായികം

(16 ഒക്ടോബർ 1981ന് രാജിവെച്ചു)

ശ്രീ.ബേബി ജോൺ

വിദ്യാഭ്യാസം

ശ്രീ.ആർ.എസ്. ഉണ്ണി

 തദ്ദേശഭരണം

ശ്രീ.ലോനപ്പൻ നമ്പാടൻ ​

ഗതാ​ഗതം

ശ്രീ.കെ.എം. മാണി

ധനകാര്യം,നിയമം

ശ്രീ.ആർ. ബാലകൃഷ്ണ പിള്ള

വൈദ്യുതി

ശ്രീ.പി.എം.അബുബക്കർ  

പൊതുമരാമത്ത്

* 1981 ഒക്ടോബർ 20ന്  രാജി സ്വീകരിച്ചു. ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ഓഫീസിൽ തുടരാൻ അഭ്യർത്ഥിച്ചു. 
** അദ്ദേഹം നിയമസഭയിൽ അംഗമായിരുന്നില്ല. 1980 മെയ് 31-ന് തിരഞ്ഞെടുക്കപ്പെട്ടു.

മുഖ്യമന്ത്രി.ശ്രീ.കെ. കരുണാകരൻ
(28 ഡിസംബർ,1981 - 17 ഏപ്രിൽ, 1982)

ശ്രീ.കെ. കരുണാകരൻ  

മുഖ്യമന്ത്രി

ശ്രീ. സി.എച്ച്. മുഹമ്മദ് കോയ

ഡെപ്യൂട്ടി മുഖ്യമന്ത്രി

ശ്രീ.പി.ജെ. ജോസഫ്

റവന്യൂ,വിദ്യാഭ്യാസം

ശ്രീ.കെ.എം. മാണി

 ധനകാര്യം,നിയമം

ശ്രീ.ഉമ്മൻ ചാണ്ടി  

ആഭ്യന്തരം

ശ്രീ.കെ. ശിവദാസൻ

തൊഴിൽ

ശ്രീ. സി.എം. സുന്ദരം

 തദ്ദേശഭരണം 

ശ്രീ.ആർ. സുന്ദരേശൻ നായർ

ആരോ​ഗ്യം,ടൂറിസം

 

 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-07-2023

ലേഖനം നമ്പർ: 727

sitelisthead