കേരള മന്ത്രിസഭ 1957 മുതൽ - 1-ാം കേരള മന്ത്രിസഭ

മുഖ്യമന്ത്രി: ശ്രീ. .എം.എസ്. നമ്പൂതിരിപ്പാട്
(5 ഏപ്രിൽ 1957 - 31 ജൂലൈ 1959)

 

ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട്   

 

മുഖ്യമന്ത്രി

 

ശ്രീ. സി. അച്യുതമേനോൻ        

 

ധനകാര്യം

ശ്രീ. ടി.വി. തോമസ്

ഗതാ​ഗതം,തൊഴിൽ 

ശ്രീ. കെ.സി. ജോർജ് 

ഭക്ഷ്യം,വനം

ശ്രീ. കെ.പി. ​ഗോപാലൻ 

വ്യവസായം

ശ്രീ. ടി.എ. മജീദ്

പൊതുമരാമത്ത്

ശ്രീ. പി.കെ. ചാത്തൻ

തദ്ദേശസ്വയംഭരണം

ശ്രീ. ജോസഫ് മുണ്ടശ്ശേരി

വി​ദ്യാഭ്യാസം, സഹകരണം

ശ്രീമതി. കെ.ആർ. ​ഗൗരി

റവന്യൂ

ശ്രീ.വി.ആർ കൃഷ്ണയ്യർ

നിയമം

ഡോ.എ.ആർ മേനോൻ

ആരോ​ഗ്യം

 

 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-07-2023

ലേഖനം നമ്പർ: 722

sitelisthead