കേരള മന്ത്രിസഭ 1957 മുതൽ - 13ാം കേരള മന്ത്രിസഭ

മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി

ശ്രീ ഉമ്മൻ ചാണ്ടി

മുഖ്യമന്ത്രി (2011 മെയ് 18-ന് ചുമതലയേറ്റു)

ശ്രീ പി കെ അബ്ദുറബ്ബ്

വിദ്യാഭ്യാസം (2011 മെയ് 23-ന് ചുമതലയേറ്റു)

ശ്രീ അടൂർ പ്രകാശ്

ആരോ​ഗ്യം, കയർ (2011 മെയ് 23-ന്ചുമതലയേറ്റു)റവന്യൂ,കയർ (2012 ഏപ്രിൽ 12 മുതൽ)

ശ്രീ എ പി അനിൽ കുമാർ

പട്ടിക,പിന്നാക്ക വിഭാ​ഗ ക്ഷേമം, ടൂറിസം (2011 മെയ് 23-ന് ചുമതലയേറ്റു)

ശ്രീ അനൂപ് ജേക്കബ്

ഭക്ഷ്യം, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, രജിസ്ട്രേഷൻ (2012 ഏപ്രിൽ 12-ന് ചുമതലയേറ്റു)

ശ്രീ ആര്യാടൻ മുഹമ്മദ്

വൈദ്യുതി (2011 മെയ് 23-ന് ചുമതലയേറ്റു)വൈദ്യുതി,​ഗതാ​ഗതം (2012 ഏപ്രിൽ 12 മുതൽ)വൈദ്യുതി (2014 ജനുവരി 1 മുതൽ)

ശ്രീ കെ ബാബു

എക്സൈസ്,തുറമുഖം(2011 മെയ് 23-ന് ചുമതലയേറ്റു) ഫിഷറീസ്,തുറമുഖം,എക്സൈസ് (03 ഡിസംബർ 2011 മുതൽ)

ശ്രീ സി.എൻ. ബാലകൃഷ്ണൻ

സഹകരണം (2011 മെയ് 23-ന് ചുമതലയേറ്റു) സഹകരണം, ഖാദി ഗ്രാമ വ്യവസായങ്ങൾ, മലിനീകരണ നിയന്ത്രണം (2012 ഏപ്രിൽ 12 മുതൽ) സഹകരണം, ഖാദി ഗ്രാമ വ്യവസായങ്ങൾ  (2014 ജനുവരി 1 മുതൽ)

ശ്രീ വി.കെ. ഇബ്രാഹിംകുഞ്ഞ്                                     

പൊതുമരാമത്ത് (2011 മെയ് 23-ന് ചുമതലയേറ്റു)

 

ശ്രീ കെ ബി ഗണേഷ് കുമാർ

വനം, കായികം, സിനിമ (2011 മെയ് 18-ന് ചുമതലയേറ്റു) (2013 ഏപ്രിൽ 2-ന് രാജിവെച്ചു)

ശ്രീ ടി എം ജേക്കബ്

ഭക്ഷ്യം,സിവിൽ സപ്ലൈസ്, രജിസ്ട്രേഷൻ   (2011 മെയ് 18-ന് ചുമതലയേറ്റു) (2011 ഒക്ടോബർ 30-ന് അന്തരിച്ചു)

കുമാരി. പി.കെ. ജയലക്ഷ്മി

പട്ടികവർഗ ക്ഷേമം, യുവജനകാര്യം, മ്യൂസിയം & മൃഗശാലകൾ (2011 മെയ് 23-ന് ചുമതലയേറ്റു)

ശ്രീ കെ.സി. ജോസഫ്

 ഗ്രാമീണ വികസനം, ആസൂത്രണം, സംസ്കാരം (2011 മെയ് 23-ന് ചുമതലയേറ്റു) ഗ്രാമീണ വികസനം, ആസൂത്രണം, സംസ്കാരം, നോർക്ക (2011 ഡിസംബർ 18 മുതൽ)

ശ്രീ. പി ജെ ജോസഫ്

ജലവിഭവം (2011 മെയ് 23-ന് ചുമതലയേറ്റു)

ശ്രീ പി കെ കുഞ്ഞാലിക്കുട്ടി

വ്യവസായങ്ങൾ, വിവരസാങ്കേതികവിദ്യ, നഗരകാര്യം (2011 മെയ് 18-ന് ചുമതലയേറ്റു) വ്യവസായങ്ങൾ, വിവരസാങ്കേതികവിദ്യ (2012 ഏപ്രിൽ 12 മുതൽ)

ശ്രീ കെ എം മാണി

ധനം, നിയമം, ഭവനം (2011 മെയ് 18-ന് ചുമതലയേറ്റു)

ശ്രീ മഞ്ഞളാംകുഴി അലി

മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, ന്യൂനപക്ഷ ക്ഷേമം (2012 ഏപ്രിൽ 12-ന് ചുമതലയേറ്റു)നഗരകാര്യങ്ങളും ന്യൂനപക്ഷ ക്ഷേമവും (2014 ജനുവരി 1 മുതൽ)

ശ്രീ കെ പി മോഹനൻ

കൃഷി, മൃഗസംരക്ഷണം, അച്ചടി, സ്റ്റേഷനറി (2011 മെയ് 18-ന് ചുമതലയേറ്റു)

ഡോ.എം.കെ. മുനീർ

പഞ്ചായത്ത്, സാമൂഹ്യനീതി  (2011 മെയ് 23-ന് ചുമതലയേറ്റു)

ശ്രീ. രമേശ് ചെന്നിത്തല

ആഭ്യന്തരം വിജിലൻസ്  (2014 ജനുവരി 1-ന് ചുമതലയേറ്റു)

ശ്രീ ഷിബു ബേബി ജോൺ

തൊഴിലും നൈപുണ്യവും (2011 മെയ് 18-ന് ചുമതലയേറ്റു)

ശ്രീ വി എസ് ശിവകുമാർ

ഗതാഗതം,ദേവസ്വം (2011 മെയ് 23-ന് ചുമതലയേറ്റു) ആരോഗ്യം, കുടുംബക്ഷേമം, ദേവസ്വം (2012 ഏപ്രിൽ 12 മുതൽ)

ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ

റവന്യൂ (2011 മെയ് 23-ന് ചുമതലയേറ്റു) ആഭ്യന്തരവും വിജിലൻസും (2012 ഏപ്രിൽ 12 മുതൽ)

 

 

 

 

 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 05-08-2023

ലേഖനം നമ്പർ: 856

sitelisthead