കേരള മന്ത്രിസഭ 1957 മുതൽ - 11-ാം കേരളമന്ത്രിസഭ

മുഖ്യമന്ത്രി: ശ്രീ. എ.കെ. ആന്റണി

(17 മെയ്, 2001 - 29 ഓഗസ്റ്റ്, 2004*)

 

ശ്രീ. എ.കെ. ആന്റണി

മുഖ്യമന്ത്രി

ശ്രീ പി.കെ. കുഞ്ഞാലിക്കുട്ടി

വ്യവസായം, സാമൂഹ്യക്ഷേമം

ശ്രീ കെ.എം. മാണി

റവന്യൂ,നി‌യമം

ശ്രീ കെ.ആർ. ഗൗരി

കൃഷി,കയർ

ശ്രീ ടി.എം. ജേക്കബ്

ജലസേചനം (2001 മെയ് 17-ന് ചുമതലയേറ്റു)

ശ്രീ ബാബു ദിവാകരൻ

തൊഴിൽ (2001 മെയ് 17-ന് ചുമതലയേറ്റു)

ശ്രീ കെ.ബി. ഗണേഷ് കുമാർ

ഗതാ​ഗതം (2001 മെയ് 17-ന് ചുമതലയേറ്റു, 2003 മാർച്ച് 10-ന് രാജിവച്ചു.)

ശ്രീ എം.വി. രാഘവൻ

​സഹകരണം ((2001 മെയ് 17-ന് ചുമതലയേറ്റു)

ശ്രീ കെ.ശങ്കരനാരായണൻ 

ധനകാര്യം, എക്സൈസ് (2001 മെയ് 26-ന് ചുമതലയേറ്റു)

ശ്രീ കടവൂർ ശിവദാസൻ

 വൈദ്യുതി (2001 മെയ് 26-ന് ചുമതലയേറ്റു)

ശ്രീ ജി കാർത്തികേയൻ

ഭക്ഷ്യം ,പൊതുവിതരണം (2001 മെയ് 26-ന് ചുമതലയേറ്റു)

പ്രൊഫ.കെ.വി. തോമസ്

ഫിഷറീസ് & ടൂറിസം (2001 മെയ് 26-ന് ചുമതലയേറ്റു)

ശ്രീ എം.എം. ഹസ്സൻ

ഇൻഫർമേഷൻ  & പാർലമെന്ററികാര്യം (2001 മെയ് 26-ന് ചുമതലയേറ്റു)

ഡോ.എം.എ.കുട്ടപ്പൻ

പിന്നാക്ക, പട്ടിക വിഭാഗക്ഷേമം (2001 മെയ് 26-ന് ചുമതലയേറ്റു)

ശ്രീ കെ സുധാകരൻ

വനം,സ്പോർട്സ് (2001 മെയ് 26-ന് ചുമതലയേറ്റു)

ശ്രീ പി.ശങ്കരൻ

ആരോഗ്യം(2001 മെയ് 26-ന് ചുമതലയേറ്റു)

ശ്രീ നാലകത്ത് സൂപ്പി             

വിദ്യാഭ്യാസം (2001 മെയ് 26-ന് ചുമതലയേറ്റു)

 

ശ്രീ ചെർക്കളം അബ്ദുള്ള

തദ്ദേശ സ്വയംഭരണം (2001 മെയ് 26-ന് ചുമതലയേറ്റു) 

ശ്രീ എം.കെ. മുനീർ

മരാമത്ത് (2001 മെയ് 26-ന് ചുമതലയേറ്റു)

ശ്രീ സി.എഫ്. തോമസ്

ഗ്രാമീണ വികസനം (2001 മെയ് 26-ന് ചുമതലയേറ്റു

ശ്രീ ആർ ബാലകൃഷ്ണ പിള്ള

ഗതാഗതം (2003 മാർച്ച് 10-ന് ചുമതലയേറ്റു)

ശ്രീ.കെ.മുരളീധരൻ

വൈദ്യുതി (2004 ഫെബ്രുവരി 11-ന് അധികാരമേറ്റെടുത്തു, 2004 മെയ് 15-ന് രാജിവച്ചു.) 

*  2004 ഓഗസ്റ്റ് 29 ന് രാജി സ്വീകരിച്ചു

മുഖ്യമന്ത്രി: ശ്രീ. ഉമ്മൻചാണ്ടി

(31 ഓഗസ്റ്റ് 2004 - 12 മെയ് 2006)

ശ്രീ ഉമ്മൻ ചാണ്ടി

മുഖ്യമന്ത്രി

ശ്രീ പി.കെ. കുഞ്ഞാലിക്കുട്ടി

വ്യവസായം, സാമൂഹ്യക്ഷേമം (2004 ഓഗസ്റ്റ് 31-ന്ചുമതലയേറ്റു,2005 ജനുവരി 4-ന് രാജിവച്ചു)

ശ്രീ കെ.എം. മണി

കൃഷി, കയർ (2004 ഓഗസ്റ്റ് 31-ന് ചുമതലയേറ്റു)

ശ്രീ കെ.ആർ. ഗൗരി

കൃഷി,കയർ (2004 ഓഗസ്റ്റ് 31-ന് ചുമതലയേറ്റു)

ശ്രീ എം.വി. രാഘവൻ

സഹകരണം (2004 ഓഗസ്റ്റ് 31-ന് ചുമതലയേറ്റു)

 

ശ്രീ വക്കം .ബി. പുരുഷോത്തമൻ

ധനകാര്യം,എക്സൈസ് (2004 സെപ്തംബർ 5-ന് ചുമതലയേറ്റു)

ശ്രീ ആര്യാടൻ മുഹമ്മദ്

ഊർജ്ജം (2004 സെപ്തംബർ 5-ന് ചുമതലയേറ്റു)

ശ്രീ കെ.പി. വിശ്വനാഥൻ

വനം (2004 സെപ്തംബർ 5-ന് ചുമതലയേറ്റു) (09-02-2005-ന് രാജിവച്ചു)

ശ്രീ കെ.കെ. രാമചന്ദ്രൻ മാസ്റ്റർ

ആരോ​ഗ്യം, കുടുംബക്ഷേമം (2004 സെപ്തംബർ 5-ന് ചുമതലയേറ്റു) (14-01-2006-ന് രാജിവച്ചു)

 

ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ

  ജലവിഭവവും പാർലമെന്ററി കാര്യം (2004 സെപ്തംബർ 5-ന് ചുമതലയേറ്റു)

ശ്രീ അടൂർ പ്രകാശ്

ഭക്ഷ്യം, സിവിൽ സപ്ലൈസ് & ഉപഭോക്തൃകാര്യം (2004 സെപ്തംബർ 5-ന് ചുമതലയേറ്റു)

ശ്രീ. ഡൊമിനിക് പ്രസന്റേഷൻ

ഫിഷറീസ് ,സ്പോർട്സ് (2004 സെപ്തംബർ 5-ന് ചുമതലയേറ്റു)

ശ്രീ കെ.സി. വേണുഗോപാൽ

ടൂറിസവും ദേവസ്വവും (2004 സെപ്തംബർ 5-ന് ചുമതലയേറ്റു)

ശ്രീ എൻ ശക്തൻ

       ഗതാ​ഗതം (2004 സെപ്തംബർ 5-ന് ചുമതലയേറ്റു)

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-08-2023

ലേഖനം നമ്പർ: 791

sitelisthead