കേരള മന്ത്രിസഭ 1957 മുതൽ - 4-ാം കേരളമന്ത്രിസഭ

മുഖ്യമന്ത്രി : ശ്രീ.സി. അച്യുതമേനോൻ
(4 ഒക്ടോബർ, 1970 - 25 മാർച്ച് 1977)

 

ശ്രീ.സി. അച്യുതമേനോൻ              

 

 

മുഖ്യമന്ത്രി

ശ്രീ.എൻ.ഇ. ബലറാം                        

 വ്യവസായം

(24 സെപ്റ്റംബർ 1971ന് രാജിവെച്ചു)

ശ്രീ.പി.കെ. രാഘവൻ                      

ഹരിജൻ വെൽഫെയർ ആൻഡ് ഹൗസിങ്

 (24 സെപ്റ്റംബർ 1971ന് രാജിവെച്ചു)

ശ്രീ.പി.എസ് ശ്രീനിവാസൻ           

 

ഗതാ​ഗതം,വൈദ്യുതി

 (24 സെപ്റ്റംബർ 1971ന് രാജിവെച്ചു)

ശ്രീ.ടി.കെ. ദിവാകരൻ                     

 

മരാമത്ത്, ടൂറിസം (19 ജനുവരി 1976ന് അന്തരിച്ചു)

ശ്രീ.ബേബി ജോൺ

 

റവന്യൂ,തൊഴിൽ

ശ്രീ.സി.എച്ച് മുഹമ്മദ് കോയ     

 

വിദ്യാഭ്യാസം,ആഭ്യന്തരം

(1 മാർച്ച് 1973ന് രാജിവെച്ചു)

 

ശ്രീ. അവുക്കാദർക്കുട്ടി നഹ         

 

ഭക്ഷ്യം,തദ്ദേശഭരണം

ശ്രീ.എൻ.കെ ബാലകൃഷ്ണൻ       

 

കൃഷി,ആരോ​ഗ്യം

ശ്രീ.എം.എൻ ​ഗോവിന്ദൻ നായർ                                                                    

ഗതാ​ഗതം,വൈദ്യുതി

(25 സെപ്റ്റംബർ 1971 മുതൽ)

ശ്രീ.ടി.വി. തോമസ്                            

 

വ്യവസായം (25 സെപ്റ്റംബർ 1971 മുതൽ)

ശ്രീ.കെ.കരുണാകരൻ                      

 

ആഭ്യന്തരം
(25 സെപ്റ്റംബർ 1971 മുതൽ)

ശ്രീ.കെ.ടി. ജോർജ്                              

ധനകാര്യം
(25 സെപ്റ്റംബർ 1971 ന് ചുമതലയേറ്റു, 3 ഏപ്രിൽ 1972ൽ അന്തരിച്ചു)

 

ശ്രീ.വക്കം ബി. പുരുഷോത്തമൻ 

കൃഷി, തൊഴിൽ
(25 സെപ്റ്റംബർ 1971 മുതൽ)

 

ഡോ.കെ.ജി. അടിയോടി                 

വനം,ഭക്ഷ്യം
(25 സെപ്റ്റംബർ 1971 മുതൽ)

ശ്രീ.വി.ഈച്ചരൻ                               

 

ഹരിജൻ വെൽഫയർ,പ്രാദേശിക വികസനം
(25 സെപ്റ്റംബർ 1971 മുതൽ) 

ശ്രീ.പോൾ.പി. മണി                          

ഭക്ഷ്യം,സിവിൽ സപ്ലൈസ്
(16 മെയ് 1972 മുതൽ)

ശ്രീ.ചാക്കേരി അഹമ്മദ് കുട്ടി

വിദ്യാഭ്യാസം
(2 മാർച്ച് 1973 മുതൽ)

ശ്രീ.കെ.എം മാണി                             

 

ധനകാര്യം
(26 ഡിസംബർ 1975 മുതൽ)

ശ്രീ.ആർ ബാലകൃഷ്ണ പിള്ള ​     

ഗതാ​ഗതം
(26 ഡിസംബർ 1975ന് ചുമതലയേറ്റു, 25 ജൂൺ 1976ന് രാജിവെച്ചു)

 

ശ്രീ.കെ. പങ്കജാക്ഷൻ                         

പൊതുമരാമത്ത്
(4 ഫെബ്രുവരി 1976 മുതൽ)

 

ശ്രീ.കെ.എം ജോർജ്                            ​

ഗതാ​ഗതം
(26 ജൂൺ 1976ന് ചുമതലയേറ്റു, 11 ഡിസംബർ 1976ൽ അന്തരിച്ചു)

 

ശ്രീ.കെ. നാരായണ കുറുപ്പ് ​           

ഗതാ​ഗതം
(26 ജനുവരി 1977 മുതൽ)

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-07-2023

ലേഖനം നമ്പർ: 725

sitelisthead