കേരള മന്ത്രിസഭ 1957 മുതൽ - 9-ാം കേരളമന്ത്രിസഭ
മുഖ്യമന്ത്രി: ശ്രീ.കെ. കരുണാകരൻ
(24 ജൂൺ 1991- 16 മാർച്ച് 1995*)
ശ്രീ.കെ. കരുണാകരൻ |
മുഖ്യമന്ത്രി |
ശ്രീ.സി.ടി അഹമ്മദ് അലി |
ലോക്കൽ അഡ്മിനിസ്ട്രേഷൻ (29 ജൂൺ 1991ന് ചുമതലയേറ്റു) |
ശ്രീ.ആർ ബാലകൃഷ്ണ പിള്ള |
ഗതാഗതം |
ശ്രീ.പി.കെ.കെ. ബാവ |
മരാമത്ത് (29 ജൂൺ 1991ന് ചുമതലയേറ്റു) |
ശ്രീ. പി.പി. ജോർജ് |
കൃഷി (2 ജൂലൈ 1991ന് ചുമതലയേറ്റു) |
ശ്രീ.ടി.എം.ജേക്കബ് |
ജലസേചനം,സാംസ്കാരികം (29 ജൂൺ 1991ന് ചുമതലയേറ്റു) |
ശ്രീ.പി.കെ. കുഞ്ഞാലിക്കുട്ടി |
വ്യവസായം |
കെ.എം മാണി |
റവന്യൂ, നിയമം |
ശ്രീ.ഇ.ടി. മുഹമ്മദ് ബഷീർ |
വിദ്യാഭ്യാസം (29 ജൂൺ 1991ന് ചുമതലയേറ്റു) |
ശ്രീ.ടി.എച്ച് മുസ്തഫ |
ഭക്ഷ്യം,സിവിൽ സപ്ലൈസ് (2 ജൂലൈ 1991ന് ചുമതലയേറ്റു) |
ശ്രീ.ഉമ്മൻ ചാണ്ടി |
ധനകാര്യം (2 ജൂലൈ 1991ന് ചുമതലയേറ്റു, 22 ജൂൺ 1994ന് രാജിവെച്ചു) |
ശ്രീമതി. എം.ടി. പദ്മ |
ഫിഷറീസ് (2 ജൂലൈ 1991ന് ചുമതലയേറ്റു) |
ശ്രീ.സി.വി. പദ്മരാജൻ |
വൈദ്യുതി,കയർ (2 ജൂലൈ 1991ന് ചുമതലയേറ്റു) |
ശ്രീ.എം.വി.രാഘവൻ |
സഹകരണം |
ശ്രീ.ആർ. രാമചന്ദ്രൻ നായർ |
ആരോഗ്യം (5 ജൂൺ 1994ന് രാജിവെച്ചു) |
ശ്രീ.എൻ രാമകൃഷ്ണൻ |
തൊഴിൽ (2 ജൂലൈ 1991ന് ചുമതലയേറ്റു) |
ശ്രീ.എം.ആർ.രഘുചന്ദ്രബാൽ |
എക്സൈസ് (2 ജൂലൈ 1991ന് ചുമതലയേറ്റു) |
ശ്രീ.പന്തളം സുധാകരൻ |
പട്ടികജാതി, പട്ടികവർഗ വികസനം (2 ജൂലൈ 1991ന് ചുമതലയേറ്റു) |
ശ്രീ.കെ.പി. വിശ്വനാഥൻ |
വനം,വന്യജീവി സംരക്ഷണം (2 ജൂലൈ 1991ന് ചുമതലയേറ്റു, 16 നവംബർ 1994ന് രാജിവെച്ചു) |
* രാജി സ്വീകരിച്ചു. 1995 മാർച്ച് 16 & ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ തുടരാൻ അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രി : ശ്രീ.എ.കെ ആന്റണി
(22 മാർച്ച് 1995 - 9 മെയ് 1996*)
ശ്രീ.എ.കെ ആന്റണി** |
മുഖ്യമന്ത്രി |
ശ്രീ.സി.ടി അഹമ്മദ് അലി |
മരാമത്ത് (20 ഏപ്രിൽ 1995ന് ചുമതലയേറ്റു) |
ശ്രീ.ആര്യാടൻ മുഹമ്മദ് |
തൊഴിൽ,ടൂറിസം (ഏപ്രിൽ 20 1995ന് ചുമതലയേറ്റു) |
ശ്രീ.ആർ. ബാലകൃഷ്ണ പിള്ള |
ഗതാഗതം (28 ജൂലൈ 1995ന് രാജിവെച്ചു) |
ശ്രീ.പി.കെ.കെ ബാവ |
പഞ്ചായത്ത്,സാമൂഹ്യക്ഷേമം (20 ഏപ്രിൽ 1995ന് ചുമതലയേറ്റു) |
ശ്രീ.ടി.എം. ജേക്കബ് |
ജലസേചനം,സാംസ്കാരികം |
ശ്രീ.കടവൂർ ശിവദാസൻ |
വനം,ഗ്രാമീണ വികസനം (20 ഏപ്രിൽ 1995ന് ചുമതലയേറ്റു) |
ശ്രീ.ജി.കാർത്തികേയൻ |
വൈദ്യുതി (20 ഏപ്രിൽ 1995ന് ചുമതലയേറ്റു) |
ശ്രീ.പി.കെ. കുഞ്ഞാലിക്കുട്ടി |
വ്യവസായം, മുൻസിപ്പാലിറ്റി |
ശ്രീ കെ.എം. മാണി |
റവന്യൂ,നിയമം |
ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ |
വിദ്യാഭ്യാസം (20 ഏപ്രിൽ 1995ന് ചുമതലയേറ്റു) |
ശ്രീമതി.എം.ടി പദ്മ |
ഫിഷറീസ്, രജിസ്ട്രേഷൻ (3മെയ് 1995ന് ചുമതലയേറ്റു) |
ശ്രീ. സി.വി പദ്മരാജൻ |
ധനകാര്യം |
ശ്രീ.പന്തളം സുധാകരൻ |
എക്സൈസ്,പിന്നാക്ക ക്ഷേമം (3മെയ് 1995ന് ചുമതലയേറ്റു) |
ശ്രീ.എം.വി. രാഘവൻ |
സഹകരണം |
ശ്രീ.കെ.കെ രാമചന്ദ്രൻ മാസ്റ്റർ |
ഭക്ഷ്യം,സിവിൽ സപ്ലൈസ് (3 മെയ് 1995ന് ചുമതലയേറ്റു) |
ശ്രീ.വി.എം. സുധീരൻ |
ആരോഗ്യം (20 ഏപ്രിൽ 1995ന് ചുമതലയേറ്റു) |
ശ്രീ.പി.പി.തങ്കച്ചൻ |
കൃഷി (3 മെയ് 1995ന് ചുമതലയേറ്റു) |
* രാജി സ്വീകരിച്ചു. 9 മെയ്, 1996, ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ തുടരാൻ അഭ്യർത്ഥിച്ചു.
** രാജ്യസഭാംഗമായിരുന്നു. 1995 മെയ് 30-ന് തിരൂരങ്ങാടിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-07-2023
ലേഖനം നമ്പർ: 731