കേരള മന്ത്രിസഭ 1957 മുതൽ - 2-ാം കേരളമന്ത്രിസഭ

മുഖ്യമന്ത്രി: ശ്രീ.പട്ടം എ. താണുപിള്ള
(22 ഫെബ്രുവരി, 1960 - 26 സെപ്റ്റംബർ 1962)

ശ്രീ.പട്ടം എ. താണുപിള്ള

മുഖ്യമന്ത്രി

ശ്രീ.ആർ. ശങ്കർ

ധനകാര്യം

ശ്രീ.പി.ടി. ചാക്കോ

ആഭ്യന്തരം

ശ്രീ. കെ.എ. ദാമോദര മേനോൻ

വ്യവസായം

ശ്രീ. പി.പി. ഉമ്മർ കോയ ​

വിദ്യാഭ്യാസം

ശ്രീ.കെ.ടി. അച്യുതൻ

ഗതാ​ഗതം,തൊഴിൽ

ശ്രീ. ഇ.പി. പൗലോസ്

ഭക്ഷ്യം,കൃഷി

ശ്രീ.വി.കെ വേലപ്പൻ

ആരോ​ഗ്യം,വൈദ്യുതി

(26 ആ​ഗസ്റ്റ് 1962ൽ അന്തരിച്ചു)

ശ്രീ.കെ.കുഞ്ഞമ്പു  

പിന്നാക്കക്ഷേമം,രജിസ്ട്രേഷൻ

ശ്രീ.ഡി. ദാമോദരൻ പോറ്റി  

പൊതുമരാമത്ത്

ശ്രീ.കെ. ചന്ദ്രശേഖരൻ

നിയമം,റവന്യൂ

മുഖ്യമന്ത്രി ശ്രീ. ആർ. ശങ്കർ
(26 സെപ്റ്റംബർ, 1962 - 10 സെപ്റ്റംബർ, 1964)

ശ്രീ. ആർ. ശങ്കർ

മുഖ്യമന്ത്രി

ശ്രീ. പി.ടി. ചാക്കോ

ആഭ്യന്തരം (20 ഫെബ്രുവരി 1964ന് രാജിവെച്ചു)

ശ്രീ. കെ.എ. ദാമോദര മേനോൻ

വ്യവസായം,പ്രാദേശിക ഭരണം

ശ്രീ. പി.പി. ഉമ്മർ കോയ

പൊതുമരാമത്ത്

ശ്രീ.കെ.ടി. അച്യുതൻ

ഗതാ​ഗതം,തൊഴിൽ

ശ്രീ. ഇ.പി. പൗലോസ്

ഭക്ഷ്യം,കൃഷി

ശ്രീ.കെ.കുഞ്ഞമ്പു  

പിന്നാക്കക്ഷേമം

ശ്രീ.ഡി. ദാമോദരൻ പോറ്റി  

പൊതുമരാമത്ത് (8 ഒക്ടോബർ 1962 ന് രാജിവെച്ചു)

ശ്രീ.കെ. ചന്ദ്രശേഖരൻ

നിയമം,റവന്യൂ (8 ഒക്ടോബർ 1962 ന് രാജിവെച്ചു

ശ്രീ.എം.പി. ​ഗോവിന്ദൻ നായർ  

ആരോ​ഗ്യം (9 ഒക്ടോബർ 1962 മുതൽ)

ശ്രീ.ടി.എ തൊമ്മൻ  

നിയമം,റവന്യൂ (2 മാർച്ച് 1964 മുതൽ)

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-07-2023

ലേഖനം നമ്പർ: 723

sitelisthead