കേരള മന്ത്രിസഭ 1957 മുതൽ - 5-ാം കേരളമന്ത്രിസഭ
മുഖ്യമന്ത്രി : ശ്രീ.കെ കരുണാകരൻ
(25 മാർച്ച് 1977-25 ഏപ്രിൽ 1977)*
ശ്രീ.കെ. കരുണാകരൻ |
മുഖ്യമന്ത്രി |
ശ്രീ.കെ.കെ. ബാലകൃഷ്ണൻ |
ഹരിജൻ വെൽഫെയർ, ജലസേചനം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
ശ്രീ.എം.കെ ഹേമചന്ദ്രൻ |
ധനകാര്യം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
ശ്രീ.ഉമ്മൻ ചാണ്ടി |
തൊഴിൽ (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
ശ്രീ.കെ.എം. മാണി |
ആഭ്യന്തരം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
ശ്രീ.കെ. ശങ്കരനാരായണൻ |
കൃഷി (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
ശ്രീ.കെ. നാരായണ കുറുപ്പ് |
ഗതാഗതം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
ശ്രീ.ഇ. ജോൺ ജേക്കബ് |
ഭക്ഷ്യം,സിവിൽ സപ്ലൈസ് (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
ശ്രീ.കെ. അവുക്കാദർക്കുട്ടി നഹ |
തദ്ദേശഭരണം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
ശ്രീ.സി.എച്ച് മുഹമ്മദ് കോയ |
വിദ്യാഭ്യാസം |
ശ്രീ.പി.കെ വാസുദേവൻ നായർ |
വ്യവസായം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
ശ്രീ.ജെ. ചിത്തരഞ്ജൻ |
ആരോഗ്യം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
ശ്രീ. കാന്തലോട്ട് കുഞ്ഞമ്പു |
വനം (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
ശ്രീ. ബേബി ജോൺ |
റവന്യൂ (1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
ശ്രീ.കെ. പങ്കജാക്ഷൻ |
പൊതുമരാമത്ത്(1977 ഏപ്രിൽ 11-ന് ചുമതലയേറ്റു) |
* 1977 ഏപ്രിൽ 25ന് രാജി സ്വീകരിച്ചു. ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ഓഫീസിൽ തുടരാൻ അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രി :ശ്രീ. എ.കെ. ആന്റണി
(27 ഏപ്രിൽ 1977 - 27 ഒക്ടോബർ 1978*)
ശ്രീ. എ.കെ. ആന്റണി |
മുഖ്യമന്ത്രി |
ശ്രീ.കെ.കെ. ബാലകൃഷ്ണൻ |
ഹരിജൻ വെൽഫെയർ, ജലസേചനം |
ശ്രീ.എം.കെ ഹേമചന്ദ്രൻ |
ധനകാര്യം |
ശ്രീ.ഉമ്മൻ ചാണ്ടി |
തൊഴിൽ |
ശ്രീ.കെ. ശങ്കരനാരായണൻ |
കൃഷി |
ശ്രീ.കെ.എം. മാണി |
ആഭ്യന്തരം (1977 ഡിസംബർ 21ന് രാജി, 16 സെപ്റ്റംബർ 1978 ന് വീണ്ടും ചുമതലയേറ്റു) |
ശ്രീ.കെ. നാരായണ കുറുപ്പ് |
ഗതാഗതം |
ശ്രീ. ജോൺ ജേക്കബ് |
ഭക്ഷ്യം, സിവിൽ സപ്ലൈസ് (26 സെപ്റ്റംബർ 1978ന് അന്തരിച്ചു) |
ശ്രീ.കെ അവുക്കാദർകുട്ടി നഹ |
തദ്ദേശഭരണം |
ശ്രീ.സി.എച്ച് മുഹമ്മദ് കോയ |
വിദ്യാഭ്യാസം (20 ഡിസംബർ 1977ന് രാജി, 4 ഒക്ടോബർ 1978 ന് വീണ്ടും ചുമതലയേറ്റു) |
ശ്രീ.പി.കെ. വാസുദേവൻ നായർ |
വ്യവസായം |
ശ്രീ.ജെ. ചിത്തരഞ്ജൻ |
ആരോഗ്യം |
ശ്രീ.കാന്തല്ലൂർ കുഞ്ഞമ്പു |
വനം |
ശ്രീ. ബേബി ജോൺ |
റവന്യൂ |
ശ്രീ.കെ. പങ്കജാക്ഷൻ |
പൊതുമരാമത്ത്, കായികം |
ശ്രീ.പി.ജെ. ജോസഫ് |
ആഭ്യന്തരം (16 ജനുവരി 1978 ന് ചുമതലയേറ്റു, 15 സെപ്റ്റംബർ 1978ന് രാജി) |
ശ്രീ.യു.എ. ബീരാൻ |
വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം (27 ജനുവരി 1978ന് ചുമതലയേറ്റു, 3 ഒക്ടോബർ 1978 ന് രാജി) |
ശ്രീ.ടി.എസ്. ജോൺ |
ഭക്ഷ്യം,സിവിൽ സപ്ലൈസ് (19 ഒക്ടോബർ 1978 ന് ചുമതലയേറ്റു) |
* 1978 ഒക്ടോബർ 27ന് രാജി സ്വീകരിച്ചു. ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ഓഫീസിൽ തുടരാൻ അഭ്യർത്ഥിച്ചു
മുഖ്യമന്ത്രി: ശ്രീ.പി.കെ. വാസുദേവൻ നായർ
(29 ഒക്ടോബർ 1978 - 7 ഒക്ടോബർ 1979*)
ശ്രീ.പി.കെ. വാസുദേവൻ നായർ |
മുഖ്യമന്ത്രി |
ശ്രീ.ജെ. ചിത്തരഞ്ജൻ |
ആരോഗ്യം (18 നവംബർ 1978ന് രാജിവെച്ചു) |
ശ്രീ. കാന്തലോട്ട് കുഞ്ഞമ്പു |
വനം (18 നവംബർ 1978ന് രാജിവെച്ചു) |
ശ്രീ.ദാമോദരൻ കലശ്ശേരി |
ഹരിജൻ വെൽഫെയർ,സാമൂഹ്യ വികസനം |
ശ്രീ. എ.എൽ ജേക്കബ് |
കൃഷി |
ശ്രീ.എം.കെ രാഘവൻ |
തൊഴിൽ,ഹൗസിങ് |
ശ്രീ. വരദരാജൻ നായർ |
ധനകാര്യം |
ശ്രീ.കെ അവുക്കാദർകുട്ടി നഹ |
തദ്ദേശഭരണം (9 ഡിസംബർ 1978ന് ചുമതലയേറ്റു) |
ശ്രീ.സി.എച്ച്. മുഹമ്മദ് കോയ |
വിദ്യാഭ്യാസം |
ശ്രീ. ടി.എസ്.. ജോൺ |
ഭക്ഷ്യം,സിവിൽ സപ്ലൈസ് |
ശ്രീ.കെ.എം. മാണി |
ആഭ്യന്തരം (26 ജനുവരി 1979ന് രാജിവെച്ചു) |
ശ്രീ.കെ നാരായണ കുറുപ്പ് |
ഗതാഗതം |
ശ്രീ.ബേബി ജോൺ |
റവന്യൂ, സഹകരണം |
ശ്രീ.കെ. പങ്കജാക്ഷൻ |
പൊതുമരാമത്ത്,കായികം |
ശ്രീ.കെ.പി. പ്രഭാകരൻ |
ആരോഗ്യം (18 നവംബർ 1978ന് ചുമതലയേറ്റു) |
ശ്രീ.പി.എസ് ശ്രീനിവാസൻ |
വ്യവസായം,വനം (18 നവംബർ 1978ന് ചുമതലയേറ്റു) |
*1979 ഒക്ടോബർ 7ന് രാജി സ്വീകരിച്ചു. ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ഓഫീസിൽ തുടരാൻ അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രി : ശ്രീ.സി.എച്ച്. മുഹമ്മദ് കോയ
(12 ഒക്ടോബർ 1979 - 1 ഡിസംബർ 1979*)
ശ്രീ.സി.എച്ച്. മുഹമ്മദ് കോയ |
മുഖ്യമന്ത്രി |
ശ്രീ.എൻ.കെ. ബാലകൃഷ്ണൻ |
പൊതുമരാമത്ത്,കൃഷി |
ശ്രീ.എൻ. ഭാസ്കരൻ നായർ |
ധനകാര്യം,ആരോഗ്യം |
ശ്രീ.എ. നീലലോഹിത ദാസൻ നാടാർ |
തൊഴിൽ,ഹൗസിങ് (16 നവംബർ 1979ന് ചുമതലയേറ്റു |
ശ്രീ.കെ.ജെ. ചാക്കോ |
റവന്യൂ,കോർപറേഷൻ (16 നവംബർ 1979ന് ചുമതലയേറ്റു) |
ശ്രീ.കെ.എ. മാത്യൂ |
വ്യവസായം,വനം (16 നവംബർ 1979ന് ചുമതലയേറ്റു |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-07-2023
ലേഖനം നമ്പർ: 726