കേരള മന്ത്രിസഭ 1957 മുതൽ - 14-ാം കേരളമന്ത്രിസഭ

ശ്രീ. പിണറായി വിജയൻ

മുഖ്യമന്ത്രി

(2016 മെയ് 25-ന് ചുമതലയേറ്റു)

 പ്രൊഫ.സി.രവീന്ദ്രനാഥ് 

 പൊതു വിദ്യാഭ്യാസം

(2016 മെയ് 25-ന് ചുമതലയേറ്റു)

ശ്രീ. എ കെ ബാലൻ

 പട്ടികജാതി, പട്ടികവർഗ , പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, നിയമം, സംസ്‌കാരം, പാർലമെന്ററി കാര്യങ്ങൾ

(2016 മെയ് 25-ന് ചുമതലയേറ്റു)

ശ്രീ. കടകംപള്ളി സുരേന്ദ്രൻ

സഹകരണം, ടൂറിസം, ദേവസ്വം

(2016 മെയ് 25-ന് ചുമതലയേറ്റു)

ശ്രീ. ടി പി രാമകൃഷ്ണൻ

തൊഴിൽ, എക്സൈസ്

(2016 മെയ് 25-ന് ചുമതലയേറ്റു)

ശ്രീമതി. ജെ മേഴ്സിക്കുട്ടി അമ്മ

ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കശുവണ്ടി, വ്യവസായം

(2016 മെയ് 25-ന് ചുമതലയേറ്റു)

ശ്രീ. ഇ.പി.ജയരാജൻ

വ്യവസായങ്ങൾ, കായികം, യുവജനകാര്യങ്ങൾ

( 2016 മെയ് 25-ന് ചുമതലയേറ്റു, 14.10.2016-ന് രാജിവെച്ചു, 2018 ഓഗസ്റ്റ് 14-ന് വീണ്ടും ചുമതലയേറ്റു)

ശ്രീ. ജി.സുധാകരൻ

പൊതുമരാമത്തും രജിസ്ട്രേഷനും

(2016 മെയ് 25-ന് ചുമതലയേറ്റു)

ശ്രീമതി. കെ.കെ.ശൈലജ

ആരോഗ്യം, സാമൂഹ്യനീതി, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം

(2016 മെയ് 25-ന് ചുമതലയേറ്റു)

ശ്രീ. എ സി മൊയ്തീൻ

തദ്ദേശഭരണം

(2016 മെയ് 25-ന് ചുമതലയേറ്റു)

 ഡോ.ടി.എം.തോമസ് ഐസക്

ധനകാര്യം,കയർ

(2016 മെയ് 25-ന് ചുമതലയേറ്റു)

ശ്രീ. കെ ടി ജലീൽ

ഉന്നത വിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും

(2016 മെയ് 25-ന് ചുമതലയേറ്റു, 2021 ഏപ്രിൽ 13-ന് രാജിവെച്ചു)

ശ്രീ. ഇ.ചന്ദ്രശേഖരൻ

 റവന്യൂ,ഹൗസിങ്

(2016 മെയ് 25-ന് ചുമതലയേറ്റു

ശ്രീ. വി എസ് സുനിൽ കുമാർ

 കൃഷി

(2016 മെയ് 25-ന് ചുമതലയേറ്റു

ശ്രീ. പി.തിലോത്തമൻ

ഭക്ഷ്യം, സിവിൽ സപ്ലൈസ്

(2016 മെയ് 25-ന് ചുമതലയേറ്റു)

ശ്രീ. കെ.രാജു

വനങ്ങൾ, മൃഗസംരക്ഷണം, മൃഗശാലകൾ

(2016 മെയ് 25-ന് ചുമതലയേറ്റു)

ശ്രീ. മാത്യു ടി തോമസ്

 ജലവിഭവം

(2016 മെയ് 25-ന് ചുമതലയേറ്റു, 26-11-2018-ന് രാജിവെച്ചു)

ശ്രീ.കെ.കൃഷ്ണൻകുട്ടി

ജലവിഭവം

(2018 നവംബർ 27-ന് ചുമതലയേറ്റു)

ശ്രീ. എ കെ ശശീന്ദ്രൻ

ഗതാഗതം

(2016 മെയ് 25-ന് ചുമതലയേറ്റു, 27.03.2017-ന് രാജിവെച്ചു, 2018 ഫെബ്രുവരി 2-ന് വീണ്ടും ചുമതലയേറ്റു)

ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി

തുറമുഖങ്ങൾ, മ്യൂസിയങ്ങൾ, പുരാവസ്തു

(2016 മെയ് 25-ന് ചുമതലയേറ്റു)

ശ്രീ. എം എം മണി വൈദ്യുതി
(2016 നവംബർ 22-ന് ചുമതലയേറ്റു)
ശ്രീ. തോമസ് ചാണ്ടി ഗതാഗതം
(2017 ഏപ്രിൽ 1-ന് ചുമതലയേറ്റു, 15-11 2017-ന് രാജിവെച്ചു)

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 05-08-2023

ലേഖനം നമ്പർ: 879

sitelisthead