മുഖ്യമന്ത്രി: ശ്രീ. വി.എസ്. അച്യുതാനന്ദൻ
(18 മെയ്, 2006 - 14 മെയ് 2011 )
ശ്രീ വി.എസ്. അച്യുതാനന്ദൻ |
മുഖ്യമന്ത്രി |
ശ്രീ കോടിയേരി ബാലകൃഷ്ണൻ |
ആഭ്യന്തരം (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ പാലോളി മുഹമ്മദ് കുട്ടി |
തദ്ദേശ സ്വയംഭരണം(2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ എം എ ബേബി |
വിദ്യാഭ്യാസം സാംസ്കാരികം (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ പി.കെ. ഗുരുദാസൻ |
തൊഴിൽ (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ. പി.കെ. ശ്രീമതി ടീച്ചർ |
ആരോഗ്യം കുടുംബക്ഷേമം (2006 മെയ് 18-ന് ചുമതലയേറ്റു) |
ഡോ. തോമസ് ഐസക് |
ധനകാര്യം (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ എ.കെ. ബാലൻ |
വൈദ്യുതി (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ എം.വിജയകുമാർ |
നിയമം, പാർലമെന്ററി കാര്യങ്ങൾ, കായികം (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ എസ് ശർമ്മ |
ഫിഷറീസ്(2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ എളമരം കരീം |
വ്യവസായം (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ ജി സുധാകരൻ |
സഹകരണം (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ സി ദിവാകരൻ |
ഭക്ഷ്യം സിവിൽ സപ്ലൈസ് (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ കെ.പി. രാജേന്ദ്രൻ |
റവന്യൂ (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ ബിനോയ് വിശ്വം |
വനം (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ മുല്ലക്കര രത്നാകരൻ |
കൃഷി (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ മാത്യു.ടി.തോമസ് |
ഗതാഗതം (2006 മെയ് 18-ന് ചുമതലയേറ്റു) (2009 മാർച്ച് 20-ന് രാജിവച്ചു) |
ശ്രീ പി ജെ ജോസഫ് |
മരാമത്ത് (2006 മെയ് 18-ന് ചുമതലയേറ്റു) (2006 സെപ്റ്റംബർ 4-ന് രാജിവച്ചു)(2009 ഓഗസ്റ്റ് 17-ന് വീണ്ടും ചുമതലയേറ്റു) (2010 ഏപ്രിൽ 30-ന് മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടു) |
ശ്രീ എൻ.കെ. പ്രേമചന്ദ്രൻ |
ജലസേചനം (2006 മെയ് 18-ന് ചുമതലയേറ്റു) |
ശ്രീ ടി.യു. കുരുവിള |
മരാമത്ത് (2006 സെപ്റ്റംബർ 15-ന് ചുമതലയേറ്റു) (2007 സെപ്റ്റംബർ 4-ന് രാജിവെച്ചു) |
ശ്രീ മോൻസ് ജോസഫ് |
മരാമത്ത് (2007 ഒക്ടോബർ 18-ന് ചുമതലയേറ്റു)(2009 ഓഗസ്റ്റ് 16-ന് രാജിവച്ചു) |
ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ |
ദേവസ്വം (2009 ഓഗസ്റ്റ് 17-ന് ചുമതലയേറ്റു) |
ശ്രീ ജോസ് തെറ്റയിൽ |
ഗതാഗതം (2009 ഓഗസ്റ്റ് 17-ന് ചുമതലയേറ്റു) |
ശ്രീ വി.സുരേന്ദ്രൻ പിള്ള |
തുറമുഖം, യുവജനകാര്യം (2010 ഓഗസ്റ്റ് 3-ന് ചുമതലയേറ്റു) |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-07-2023
ലേഖനം നമ്പർ: 839