കേരള മന്ത്രിസഭ 1957 മുതൽ - 10-ാം കേരളമന്ത്രിസഭ
മുഖ്യമന്ത്രി : ശ്രീ. ഇ.കെ നയനാർ
(20 മെയ് 1996 - 2001)
ശ്രീ. ഇ.കെ നയനാർ |
മുഖ്യമന്ത്രി |
ശ്രീ. ബേബി ജോൺ |
ജലസേചനം, തൊഴിൽ (7 ജനുവരി 1998ന് രാജിവെച്ചു) |
ശ്രീ. ഇ. ചന്ദ്രശേഖരൻ നായർ |
ഭക്ഷ്യം,ടൂറിസം,തൊഴിൽ |
ശ്രീ. കെ.ഇ ഇസ്മയിൽ |
റവന്യൂ |
ശ്രീ.പി.ജെ. ജോസഫ് |
വിദ്യാഭ്യാസം,മരാമത്ത് |
ശ്രീ.കൃഷ്ണൻ കണിയാംപറമ്പിൽ |
കൃഷി (9 ജൂൺ 1997ന് ചുമതലയേറ്റു) |
ശ്രീ.പാലൊളി മുഹമ്മദ് കുട്ടി |
തദ്ദേശഭരണം |
ശ്രീ.കെ. രാധാകൃഷ്ണൻ |
പിന്നാക്ക, പട്ടിക വിഭാഗങ്ങളുടെ ക്ഷേമം |
ശ്രീ. വി.കെ. രാജൻ |
കൃഷി (29 മെയ് 1997ന് അന്തരിച്ചു) |
ശ്രീ.ടി.കെ രാമകൃഷ്ണൻ |
മത്സ്യബന്ധനവും ഗ്രാമവികസനവും |
ശ്രീ. പി.ആർ കുറുപ്പ് |
വനം,ഗതാഗതം (11 ജനുവരി 1999ന് രാജിവെച്ചു) |
ഡോ. നീലലോഹിതദാസൻ നാടാർ |
വനം,ഗതാഗതം (1999 ജനുവരി 20-ന് ചുമതലയേറ്റു, 2000 ഫെബ്രുവരി 13-ന് രാജിവെച്ചു) |
ശ്രീ. എ.സി ഷൺമുഖ ദാസ് |
ആരോഗ്യം,സ്പോർട്സ് (2000 ജനുവരി 19-ന് രാജിവച്ചു) |
ശ്രീ. ടി.ശിവദാസ മേനോൻ |
ധനകാര്യം |
ശ്രീ. സുശീല ഗോപാലൻ |
വ്യവസായം,സാമൂഹ്യക്ഷേമം |
ശ്രീ. പിണറായി വിജയൻ |
വൈദ്യുതി, സഹകരണം (1998 ഒക്ടോബർ 19-ന് രാജിവച്ചു) |
ശ്രീ. വി.പി. രാമകൃഷ്ണപിള്ള |
ജലസേചനം, തൊഴിൽ (1998 ജനുവരി 7-ന് ചുമതലയേറ്റു ) |
ശ്രീ. സി.കെ. നാണു |
വനം,ഗതാഗതം (2000 ഫെബ്രുവരി 17-ന് ചുമതലയേറ്റു) |
ശ്രീ. എസ് ശർമ്മ |
വൈദ്യുതി സഹകരണം (1998 ഒക്ടോബർ 25-ന് ചുമതലയേറ്റു) |
ശ്രീ. വി.സി. കബീർ |
ആരോഗ്യം,സ്പോർട്സ് (2000 ജനുവരി 19-ന് ചുമതലയേറ്റു) |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-07-2023
ലേഖനം നമ്പർ: 732