കേരള മന്ത്രിസഭ 1957 മുതൽ - 7-ാം കേരള മന്ത്രിസഭ
മുഖ്യമന്ത്രി: ശ്രീ.കെ. കരുണാകരൻ
(24 മെയ് 1982 - 25 മാർച്ച് 1987*)
ശ്രീ. കെ. കരുണാരൻ |
മുഖ്യമന്ത്രി |
ശ്രീ.സി.എച്ച്. മുഹമ്മദ് കോയ |
ഡെ.മുഖ്യമന്ത്രി (28 സെപ്റ്റംബർ 1983ന് അന്തരിച്ചു) |
ശ്രീ. കെ.കെ. ബാലകൃഷ്ണൻ |
ഗതാഗതം(29 ആഗസ്റ്റ് 1983ന് രാജിവെച്ചു) |
ശ്രീ.എം.പി. ഗംഗാധരൻ |
ജലസേചനം (12 മാർച്ച് 1986ന് രാജിവെച്ചു) |
ശ്രീ. സി.വി. പദ്മരാജൻ |
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് (29 ആഗസ്റ്റ് 1983ന് രാജിവെച്ചു) |
ശ്രീ. സിറിയക് ജോൺ |
കൃഷി (29 ആഗസ്റ്റ് 1983ന് രാജിവെച്ചു) |
ശ്രീ.കെ.പി. നൂറുദ്ദീൻ |
വനം |
ശ്രീ.വയലാർ രവി |
ആഭ്യന്തരം (24 മെയ് 1986ന് രാജിവെച്ചു) |
ശ്രീ. ഇ. അഹമ്മദ് |
വ്യവസായം |
ശ്രീ.യു.എ. ബീരാൻ |
ഭക്ഷ്യം,സിവിൽ സപ്ലൈസ് |
ശ്രീ.ടി.എം. ജേക്കബ് |
വിദ്യാഭ്യാസം |
ശ്രീ.പി.ജെ. ജോസഫ് |
റവന്യൂ |
ശ്രീ. ആർ. ബാലകൃഷ്ണ പിള്ള |
വൈദ്യുതി (4 ജൂൺ 1985ന് രാജിവെച്ചു, 25 മെയ് 1986ന് വീണ്ടും ചുമതലയേറ്റു |
ശ്രീ.കെ.എം. മാണി |
ധനകാര്യം,നിയമം |
ശ്രീമതി. എം.കമലം |
കോർപറേഷൻ |
ശ്രീ.കെ.ജി.ആർ. കർത്ത |
ആരോഗ്യം (29 ആഗസ്റ്റ് 1983ന് രാജിവെച്ചു) |
ശ്രീ. എൻ. ശ്രീനിവാസൻ |
എക്സൈസ് (30 മെയ് 1986ന് രാജിവെച്ചു) |
ശ്രീ.കെ. ശിവദാസൻ |
തൊഴിൽ |
ശ്രീ.സി.എം. സുന്ദരം |
തദ്ദേശഭരണം |
ശ്രീ.എ.എൽ ജേക്കബ് |
കൃഷി (1 സെപ്റ്റംബർ 1983ന് ചുമതലയേറ്റു) |
ശ്രീ.എൻ. സുന്ദരൻ നാടാർ |
ഗതാഗതം (1 സെപ്റ്റംബർ 1983ന് ചുമതലയേറ്റു) |
ശ്രീ.പി.കെ. വേലായുധൻ |
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് (1 സെപ്റ്റംബർ 1983ന് ചുമതലയേറ്റു) |
ശ്രീ.കെ.പി. രാമചന്ദ്രൻ നായർ |
ആരോഗ്യം (1 സെപ്റ്റംബർ 1983ന് ചുമതലയേറ്റു, 29 മെയ് 1985ന് രാജിവെച്ചു) |
കെ. അവുക്കാദർക്കുട്ടി നഹ |
ഡെ.മുഖ്യമന്ത്രി (24 ഒക്ടോബർ 1983ന് ചുമതലയേറ്റു) |
ശ്രീ.തച്ചാണ്ടി പ്രഭാകരൻ |
ധനകാര്യം (5 ജൂൺ 1986ന് ചുമതലയേറ്റു, 5 മാർച്ച് 1987ന് രാജിവെച്ചു) |
ശ്രീ.രമേശ് ചെന്നിത്തല |
റൂറൽ ഡെവലപ്മെന്റ്(5 ജൂൺ 1986ന് ചുമതലയേറ്റു) |
*25 മാർച്ച് 1987ന് രാജി സ്വീകരിച്ചു. , ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ തുടരാൻ അഭ്യർത്ഥിച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 04-04-2024
ലേഖനം നമ്പർ: 729