കേരള മന്ത്രിസഭ 1957 മുതൽ - 3-ാം കേരളമന്ത്രിസഭ

മുഖ്യമന്ത്രി : ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാട്
(6 മാർച്ച് 1967- 1 നവംബർ 1969)

 

ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാട്                                        

 

മുഖ്യമന്ത്രി

ശ്രീമതി.കെ.ആർ. ​ഗൗരി  

റവന്യൂ

ശ്രീ.ഇ.കെ. ഇമ്പിച്ചി ബാവ

​ഗതാ​ഗതം

ശ്രീ.എം.കെ കൃഷ്ണൻ

വനം, പിന്നാക്കക്ഷേമം

ശ്രീ.പി.ആർ. കുറുപ്പ്

ജലസേചനം,സഹകരണം (21ഒക്ടോബർ 1969 ന് രാജിവെച്ചു)

ശ്രീ.പി.കെ കുഞ്ഞ്

ധനകാര്യം (13 മെയ് 1969ന് രാജിവെച്ചു)

ശ്രീ.സി.എച്ച് മുഹമ്മദ് കോയ

വിദ്യാഭ്യാസം (21 ഒക്ടോബർ 1969 ന് രാജിവെച്ചു)

ശ്രീ.എം.പി.എം അഹമ്മദ് കുരീക്കൽ

പഞ്ചായത്ത്, പ്രാദേശിക വികസനം(24 ഒക്ടോബർ 1968ന് അന്തരിച്ചു)

ശ്രീ.എം.എൻ. ​ഗോവിന്ദൻ നായർ

കൃഷി,വൈദ്യുതി (21st October, 1969ന് രാജിവെച്ചു)

ശ്രീ.ടി.വി. തോമസ്  

വ്യവസായം (21 ഒക്ടോബർ 1969 ന് രാജിവെച്ചു)

ശ്രീ.ബി. വില്ലിംങ്ടൺ

ആരോ​ഗ്യം (21 ഒക്ടോബർ 1969 ന് രാജിവെച്ചു)

ശ്രീ.ടി.കെ ദിവാകരൻ  

പൊതുമരാമത്ത് (21 ഒക്ടോബർ 1969 ന് രാജിവെച്ചു)

ശ്രീ.മത്തായി മാഞ്ഞൂരാൻ  

തൊഴിൽ

ശ്രീ. കെ. അവുക്കാദർകുട്ടി നഹ

പഞ്ചായത്ത്,പ്രാദേശിക വികസനം (9 നവംബർ 1968ന് ചുമതലയേറ്റു)

മുഖ്യമന്ത്രി: ശ്രീ.സി. അച്യുത മേനോൻ 
(1 നവംബർ 1969- 1 ആ​ഗസ്റ്റ് 1970)

 

ശ്രീ.സി. അച്യുത മേനോൻ

 

മുഖ്യമന്ത്രി

 

ശ്രീ.പി. രവീന്ദ്രൻ

 

വ്യവസായം,തൊഴിൽ

 

ശ്രീ.കെ.ടി. ജേക്കബ്

 

റവന്യൂ

 

ശ്രീ.സി.എച്ച് മുഹമ്മദ് കോയ

 

വിദ്യാഭ്യാസം,ആഭ്യന്തരം

 

ശ്രീ.കെ. അവുക്കാദർകുട്ടി നഹ

 

തദ്ദേശഭരണം

 

ശ്രീ.എൻ.കെ ശേഷൻ

 

ധനകാര്യം(2 ഏപ്രിൽ 1970ന് രാജിവെച്ചു)

 

ശ്രീ.ഒ കോരൻ

 

ജലസേചനം,കൃഷി (1 ആ​ഗസ്റ്റ് 1970ന് രാജിവെച്ചു)

 

ശ്രീ.കെ.എം ജോർജ്  ​

 

ഗതാ​ഗതം, ആരോ​ഗ്യം

 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-07-2023

ലേഖനം നമ്പർ: 724

sitelisthead