സ്റ്റേഡിയങ്ങൾ
കായിക വിനോദത്തിനുള്ള വിവിധ സൗകര്യങ്ങളില്‍, യുവാക്കളെ ശാരീരികമായും, ആരോഗ്യകരമായും സുഖകരമാക്കാന്‍ സ്റ്റേഡിയങ്ങള്‍ വളരെ അത്യാവശ്യമാണ്. 26 സ്റ്റേഡിയങ്ങള്‍ സംസ്ഥാനത്തുണ്ട്. അതിൽ പ്രധാനപ്പെട്ട പത്ത് സ്റ്റേഡിയങ്ങൾ ഇവയാണ്.
1 ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം, കൊച്ചി
2 കാര്യവട്ടം സ്റ്റേഡിയം, ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ,തിരുവനന്തപുരം
3 ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം
4 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, തിരുവനന്തപുരം
5 മെഡിക്കല്‍ കോളേജ് സ്റ്റേഡിയം, കോഴിക്കോട്
6 കോര്‍പ്പറേഷന്‍ സ്റ്റേഡിയം, തൃശ്ശൂര്‍
7 രാജീവ് ഗാന്ധി സ്റ്റേഡിയം, കൊച്ചി
8 ഹോക്കി സ്റ്റേഡിയം, കൊല്ലം
9 ഇന്‍ഡോര്‍സ്റ്റേഡിയം, കണ്ണൂര്‍
10 കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കോഴിക്കോട്
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 20-07-2022
ലേഖനം നമ്പർ: 669