ഇ–ടെൻഡർ പോർട്ടലിന്റെ മികച്ച നടത്തിപ്പിന്‌ സംസ്ഥാന ഐടി മിഷന്‌ യൂണിയൻ ധന, ഇലക്‌ട്രോണിക്‌സ്‌ മന്ത്രാലയങ്ങളുടെയും എക്‌സ്‌പെൻഡിച്ചർ വകുപ്പിന്റെയും പുരസ്കാരം. നാഷണൽ ഇൻഫോമാറ്റിക്‌സ്‌ സെന്റർ (എൻഐസി) രൂപകൽപ്പന ചെയ്‌ത ഇ– ടെൻഡർ പോർട്ടലിലൂടെയാണ്‌ ₹ 5 ലക്ഷത്തിന് മുകളിലുള്ള ടെൻഡറുകൾ നൽകുന്നത്‌. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ടെൻഡറുകൾ സുതാര്യതയോടെയും കാര്യക്ഷമമായും തെറ്റുകളില്ലാതെയും നടപ്പാക്കിയതാണ്‌ ഐടി മിഷനെ പുരസ്കാരത്തിന്‌ അർഹമാക്കിയത്‌.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-28 16:04:06

ലേഖനം നമ്പർ: 1001

sitelisthead