ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയതോടെ റസ്റ്റ് ഹൗസുകളിലെ വരുമാനത്തിൽ വർദ്ധനവ്. 65,000 ആളുകൾ നവംബർ 1 മുതൽ ഒക്ടോബർ വരെ ഓൺലൈൻ വഴി ബുക്ക് ചെയ്‍തതിലൂടെ 3,87,72,210 രൂപയുടെ വരുമാനം നേടാനായി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ റസ്റ്റ് ഹൗസിൽ താമസിച്ചവരുടെ അഭിപ്രായങ്ങൾ കൂടി ശേഖരിച്ച് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കും. റസ്റ്റ് ഹൗസുകൾ ബുക്ക് ചെയ്യുന്നതിന് https://www.resthouse.pwd.kerala.gov.in/ കൂടുതൽ വിവരങ്ങൾക്ക് 0471-2996946,0471-2997946,0471-2998946

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-26 11:58:28

ലേഖനം നമ്പർ: 805

sitelisthead