നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളായ തമിഴും കന്നഡയും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ സർക്കാർ വകുപ്പുകൾ, സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങൾ, ഇതര സർക്കാർ ഏജൻസികൾ നടത്താനുദേശിക്കുന്ന/ നടത്തുന്ന/ പൂർത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിർമ്മാണങ്ങളുടെയും പരസ്യങ്ങൾ, ബോർഡുകൾ, നോട്ടീസുകൾ എന്നിവ മലയാളത്തിൽ തയ്യാറാക്കി പ്രദർശിപ്പിക്കണം.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-06-2024

sitelisthead