പീച്ചി കേരള വനഗവേഷണ സ്ഥാപനം വനഗവേഷണത്തെയും വിജ്ഞാനവ്യാപനത്തേയും ലക്ഷ്യമിടുന്ന ലോഗോ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക്  സാക്ഷ്യപത്രവും ഫലകവും നൽകും. ഒരാൾക്ക് പരമാവധി 3 സൃഷ്ടികൾ വരെ അയക്കാം. സൃഷ്ടികൾ ജൂൺ 15 , 5.00 PM ന് മുൻപ് training@kfri.org എന്ന വിലാസത്തിൽ അയക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-06-2024

sitelisthead