കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് വെബ്സൈറ്റ് വഴി സഹായം നൽകാം. വെബ്സൈറ്റിലൂടെ ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക്  ആവശ്യമുള്ള ഡയപ്പറുകൾ, ബേബി ഫുഡ്, സാനിറ്ററി ഐറ്റംസ്, ടോയിലറ്ററീസ്, ക്ലീനിംഗ് ഐറ്റംസ്, കിച്ചൺ,പ്രൊവിഷൻ ഐറ്റംസ് എന്നിവ ഇനി ഓൺലൈനായി ഓർഡർ ചെയ്യാം. ഓർഡർ ചെയ്യാൻ  www.ivteshop./donate എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-06-2024

sitelisthead