പുതുക്കിയ പാഠപുസ്തകങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 1,3,5,7,9 ക്ലാസുകളിലെ പുസ്തകങ്ങൾ  scert.kerala.gov.in/curriculum-2024/ ൽ ലഭ്യമാകും. മലയാളം,കന്നട,ഇം​ഗ്ലീഷ്,തമിഴ് മീഡിയത്തിലുള്ള ഇ-പുസ്തകങ്ങൾ ലഭ്യമാണ്. പഴയ പാഠപുസ്തകങ്ങൾ നിലവിൽ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിലും സമ​ഗ്ര പോർട്ടലിലും ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-06-2024

sitelisthead