കാലവർഷത്തെ തുടർന്ന് മൃഗസംരക്ഷണ മേഖലയിലെ മഴക്കെടുതികൾ നേരിടുന്നതിനും മുൻകരുതലായി മൃഗങ്ങളെ മാറ്റി പാർപ്പിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനും മൃഗസംരക്ഷണ വകുപ്പ് ജില്ലാ തലത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. 

ജില്ലകളിൽ 24 മണിക്കൂറും പ്രവൃത്തിക്കുന്ന കൺട്രോൾ റൂം നമ്പറുകൾ
തിരുവനന്തപുരം: 0471 2302643,0471 2330736കൊല്ലം: 0474 2795076
പത്തനംതിട്ട: 0468 2270908
ആലപ്പുഴ: 0477 2252636
കോട്ടയം: 0481 2564623
ഇടുക്കി: 04862 221545
എറണാകുളം: 0484 2351264
തൃശൂർ: 0487 2424223
പാലക്കാട്: 9846077752
മലപ്പുറം: 0483 2736696 ,7907000922
കോഴിക്കോട്: 8921344036
വയനാട്: 04936 202729,04936 202229
കണ്ണൂർ: 0497 2700184
കാസർഗോഡ്: 0499 4224624

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-06-2024

sitelisthead