സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാക്കി ക്രമീകരിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-05-2024

sitelisthead