മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ റേഷൻ കാർഡ് മസ്റ്ററിംഗ് മാർച്ച് 10 വരെ നിർത്തിവെയ്ക്കും. മാർച്ച് 15, 16, 17 തീയതികളിൽ സംസ്ഥാനത്ത് റേഷൻകടകൾ സ്ഥിതിചെയ്യുന്ന കേന്ദ്രത്തിന് സമീപത്തുള്ള സ്‌കൂളുകൾ, അങ്കണവാടികൾ, സാംസ്‌കാരിക കേന്ദ്രം തുടങ്ങിയ പൊതു ഇടത്തിൽ വച്ച് ഇ-കെ.വൈ.സി അപ്‌ഡേഷൻ നടത്തും. ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കില്ല.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-03-2024