കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപിന് അപേക്ഷിക്കാം. 2023-24 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് മെറിറ്റിൽ പ്രവേശനം ലഭിച്ച കുട്ടികൾക്ക്  അപേക്ഷിക്കാം. അപേക്ഷ മാർച്ച് 10നകം നൽകണം. അപേക്ഷയും മറ്റ് വിവരങ്ങളും ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-03-2024

sitelisthead