കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ജൂലൈ 26 മുതൽ 31 വരെ നടത്തുന്ന 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയിലേക്ക് എൻട്രികൾ ക്ഷണിച്ചു. 22 മുതൽ മെയ് ആറ് വരെ www.idsffk.in മുഖേന എൻട്രികൾ സമർപ്പിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-03-2024

sitelisthead