ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതി-യുവാക്കൾക്ക്  ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിൽ അപേക്ഷിക്കാം. പത്താം ക്ലാസ്  മുതൽ ബിരുദം വരെ വിദ്യാഭ്യാസ യോ​ഗ്യതയുള്ളവർക്ക് അവരുടെ യോഗ്യത അനുസരിച്ച് മൂന്ന് മുതൽ ഒൻപത് മാസംവരെയുള്ള കോഴ്‌സുകൾക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീ, താമസം, ഭക്ഷണം തുടങ്ങിയവ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് - kudumbashree.org/ddugkycourses/  0471 -3586525, 0484-2959595, 0487-2962517, 0495-2766160

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-03-2024

sitelisthead