കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുസ്തക മേള മാർച്ച്‌ 1 മുതൽ 7 വരെ തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ നടക്കും. ശാസ്ത്രം, ഭാഷ, സാഹിത്യം, കലകൾ, സാമൂഹ്യശാസ്ത്രം, ചരിത്രം, കൃഷി തുടങ്ങിയ വിഭാഗങ്ങളിൽ വൈവിധ്യമാർന്ന ഗ്രന്ഥങ്ങൾ  20-70 ശതമാനം വരെ വിലക്കിഴിവിൽ ലഭിക്കും. 1600 രൂപ വിലയുള്ള കേരള ഭാഷാ നിഘണ്ടു 1000 രൂപയ്ക്ക് ലഭിക്കും. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയാണ് മേള. ഫോൺ 9020209919, 9447956162.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-03-2024

sitelisthead