സംസ്ഥാനത്തെ അംഗീകൃത കലാലയങ്ങളിൽ നിന്നും കലാവിഷയങ്ങളിൽ നിശ്ചിത യോഗ്യത നേടിയവരോ ഫോക് ലോർ കലാരൂപങ്ങളിൽ പ്രാവീണ്യമുള്ളവരോ ആയ നിശ്ചിത പ്രായപരിധി കവിയാത്ത യുവകലാകാരന്മാർക്ക് സർക്കാർ വജ്രജൂബിലി ഫെലോഷിപ്പിന് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർക്ക് പ്രതിമാസം 10,000/ രൂപ ഫെലോഷിപ്പ് നൽകി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കലാപരിശീലനത്തിന് നിയോഗിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 20. വിശദ വിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അപേക്ഷ ഓൺലൈൻ മുഖാന്തിരം സമർപ്പിക്കുന്നതിനുമായി www.culturedirectorate.kerala.gov.in   സന്ദർശിക്കുക. ഫോൺ : 0471 2478193

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-02-2024

sitelisthead