കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഉല്പന്നങ്ങളെയും കേരള ബ്രാൻഡ് പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്നതിന് അപേക്ഷ ക്ഷണിച്ചു. സംരംഭകർക്ക് keralabrand.industry.kerala.gov.in വഴി അപേക്ഷിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-02-2024

sitelisthead