എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ്(കെ.മാറ്റ്) പരീക്ഷ മാര്‍ച്ച് മൂന്നിന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ച്  19ന് ഉച്ചയ്ക്ക് രണ്ടുവരെ ന്യൂനത പരിഹരിക്കാം. വിവരങ്ങള്‍ക്ക് www.cee.kerala.gov.in ഫോണ്‍:0471 2525300.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-02-2024

sitelisthead