പൊതുപരീക്ഷ എഴുതുന്ന പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സംശയ നിവാരണത്തിന്  കൈറ്റ് വിക്ടേഴ്‌സില്‍ തത്സമയ ഫോണ്‍-ഇന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പ്ലസ് ടുവിന് ഫെബ്രുവരി 22 മുതലും പത്താം ക്ലാസിന് 24 മുതലും ക്ലാസുകള്‍ തുടങ്ങും. ഓരോ വിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് നടക്കുക.     ഷെഡ്യൂൾ  കാണുക  

പത്ത്, പ്ലസ്ടു പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തില്‍ എണ്‍പതിലധികം റിവിഷന്‍ ക്ലാസുകള്‍ youtube.com/itsvicters ചാനലില്‍ ലഭ്യമാണ്. ലൈവ് ഫോണ്‍-ഇന്‍ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍: 18004259877. ടൈം ടേബിൾ 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo