കേരള സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 2023-24 അപേക്ഷ ക്ഷണിച്ചു.  കല / സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹികസേവനം, വ്യവസായം / സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്. 20,000 രൂപയുടെ കാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും. നാമനിർദേശങ്ങൾ  official.ksyc@gmail.com എന്ന മെയിലിൽ ലഭ്യമാക്കണം. കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ നേരിട്ടും നിർദേശങ്ങൾ നൽകാവുന്നതാണ്. അവസാന തീയതി : ഫെബ്രുവരി 27. കൂടുതൽ വിവരങ്ങൾക്ക്: 0471-2308630

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-02-2024

sitelisthead