സംസ്ഥാനത്ത് വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, കണ്ണൂർ ,  ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ചൊവ്വാഴ്‌ച (20.02.2024) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  ഈ  ജില്ലകളിൽ 36 മുതൽ 37 ഡിഗ്രി സെൽഷ്യസ്‌ വരെ താപനില വർധിക്കാനാണ് സാധ്യത. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-02-2024

sitelisthead