കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ നിയമിക്കപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർ, നിശ്ചിത കാലയളവിലേയ്ക്ക് നിയമിക്കപ്പെട്ട ജില്ലകളിൽ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സർവീസ് സംഘടനകളുമായി 27.2.2024 ൽ ഉച്ചയ്ക്ക് 3.30 മണിക്ക് ചർച്ച നടക്കുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അറിയിച്ചു. സർക്കുലർ
അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-02-2024