വെള്ളക്കരം കുടിശികയാക്കുകയോ കേടായ മീറ്റർ മാറ്റി സ്ഥാപിക്കാതിരിക്കുകയോ ചെയ്യുന്ന ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കുന്ന വിവരം 24 മണിക്കൂർ മുമ്പ് ഉപഭോക്താവിനെ ഫോൺ അല്ലെങ്കിൽ മറ്റു മാർഗങ്ങൾ വഴി വാട്ടർ അതോറിട്ടി അറിയിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-02-2024

sitelisthead