തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് രാഷ്ട്രീയകക്ഷികൾക്കും സ്വതന്ത്രർക്കുമുള്ള ചിഹ്നങ്ങൾ പുതുക്കി അനുവദിച്ചു. ദേശീയ രാഷ്ട്രീയകക്ഷികൾ, കേരളത്തിലെ സംസ്ഥാന രാഷ്ട്രീയകക്ഷികൾ, മറ്റ് സംസ്ഥാനങ്ങളിലെ സംസ്ഥാന രാഷ്ട്രീയകക്ഷികൾ, കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പ്രാതിനിധ്യമുള്ള രാഷ്ടീയകക്ഷികൾ,  സ്വതന്ത്രർ ഉൾപ്പടെയുള്ള മറ്റ് സ്ഥാനാർഥികൾ എന്നിങ്ങനെ നാല് പട്ടികകളിലാണ് ചിഹ്നം അനുവദിച്ചത്. വിജ്ഞാപനം www.sec.kerala.gov.in ൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo