സ്‌റ്റേറ്റ് അഗ്രിഹോട്ടികള്‍ച്ചര്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നബാര്‍ഡ് പദ്ധതി പ്രകാരം വനിതകളുടെ സുസ്ഥിര വികസനത്തിനായി 'നാബ് ഫ്‌ളോറ' എന്ന പേരില്‍ പുഷ്പ കൃഷി പദ്ധതി നടപ്പാക്കുന്നു. സ്വന്തമായി 20 സെന്റ് മുതല്‍ സ്ഥലമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം.വിവരങ്ങള്‍ക്ക് 0471-2408877,9495608877,9746884781.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-02-2024