സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ 2023-24 അധ്യയന വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് www.dcesholarship.kerala.gov.in വഴി സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8921679554.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-02-2024

sitelisthead