തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി  നടത്തുന്ന ബുക്ക് ബൈൻഡിങ്, ഫ്ലോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിങ്,  ഓർണമെന്റ്റ് മേക്കിങ്, ഗ്ലാസ്/ പോട്ട് എംപോസിങ് പെയിന്റിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ പൂജപ്പുര ഓഫീസിലും  ceds.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്. അവസാന തീയതി ഫെബ്രുവരി 10. ഫോൺ : 8289827857, 04712345627.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-02-2024

sitelisthead